smmedia
ലീഗിന്റെ പ്രളയ ഫണ്ട് : പിരിച്ച പണം അക്കൗണ്ടിൽ എത്തിയില്ല
കേരളം
മലപ്പുറം: പ്രളയബാധിതരെ സഹായിക്കാൻ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ച തുക അക്കൗണ്ടിൽ എത്തിയില്ല. കോടിക്കണക്കിന് രൂപ പിരിച്ചെങ്കിലും സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ ഇക്കാലയളവിൽ...
പ്രസംഗത്തെച്ചൊല്ലി സംഘർഷം; ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു
കേരളം
ആലപ്പുഴ• ചേർത്തല വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ആർഎസ്എസ് പ്രവർത്തകൻ വയലാർ തട്ടാംപറനമ്പ് നന്ദു (22)വാണ് വെട്ടേറ്റു മരിച്ചത്. പ്രദേശത്ത് ആർഎസ്എസ്– എസ്ഡിപിഐ...
ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭാ യോഗത്തില്‍
കേരളം
പിൻവലിക്കുന്നത് ഗുരുതര സ്വഭാവം ഇല്ലാത്ത കേസുകൾ
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതടക്കമുള്ള...
മല്ലപ്പള്ളിയിൽ ആർഎസ്എസ് ബന്ധമുപേക്ഷിച്ച് 22 കുടുംബങ്ങൾ സിപിഐ എമ്മിൽ
കേരളം
മല്ലപ്പള്ളി: ആർഎസ്എസ് ബന്ധമുപേക്ഷിച്ച് 22 പ്രവർത്തകർ സകുടുംബം സിപിഐ എമ്മിൽ ചേർന്നു.
സിപിഐ എം ജില്ലാ...
‘മൂപ്പര് തന്നെ വിജയിക്കണമെന്നാണ് എന്റെ ആഗ്രഹം’; കേരളത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രിയാകണമെന്ന് കമല്ഹാസന്
കേരളം
Daily News
KeralaIndiaWorld
DiscourseMovie DayDSportDetailsVideoTravel DiaryDWheelTechDDelicious
പന്ത്രണ്ടാം ദിനവും ഇന്ധന വില മേലോട്ട്; പച്ചക്കറിവില കൂട്ടേണ്ടി വരുമെന്ന് കച്ചവടക്കാര്‍
ദേശീയം
തിരുവനന്തപുരം: തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ ദിവസവും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസല്‍ ലിറ്ററിന് 34 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന്...
കോവിഡ്കാല പഠനം, പരീക്ഷ ; കേരളം മഹത്തായ മാതൃകയെന്ന് യൂണിസെഫ്
ദേശീയം
തിരുവനന്തപുരം : കോവിഡ് മഹാമാരി കുട്ടികളിലുണ്ടാക്കിയ ആഘാതം മനസ്സിലാക്കാൻ യൂണിസെഫ് നടത്തിയ പഠനത്തിൽ കേരളത്തിന് പ്രശംസ. യൂണിസെഫ് ചെന്നൈ യൂണിറ്റ് കേരളത്തിൽ...
സിവിൽ പൊലീസ് ഓഫീസർ : എൽഡിഎഫ് നിയമിച്ചത് 13,825, യുഡിഎഫ് 4796
കേരളം
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ വന്നശേഷം നാലര വർഷത്തിനിടെ കേരള പൊലീസിൽ നിയമിച്ചത് 13,825 സിവിൽ പൊലീസ് ഓഫീസർമാരെ. പുരുഷ സിവിൽ പൊലീസ്...
‘പിണറായി വിജയന്റെ ചെത്തുകാരന് കോരേട്ടന് കള്ളുകുടിച്ച് തേരാപാരാ നടക്കുകയായിരുന്നു’; മുഖ്യമന്ത്രിയെയും പിതാവിനെയും വീണ്ടും അധിക്ഷേപിച്ച്...
കേരളം
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എംപി. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായി ആക്ഷേപിച്ചു. എന്നാല്‍...
കോൺഗ്രസ് മഹിളാ നേതാവും പ്രവർത്തകരും സിപിഐ എമ്മിനൊപ്പം
കേരളം
രാജപുരം: കള്ളാർ പഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരുദ്ധതയിലും നേതാക്കളുടെ ധിക്കാരത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് മഹിളാ നേതാവും പ്രവർത്തകരും പാർടി വിട്ടു.