കണ്ണൂര്‍
തലശ്ശേരി: കരൾ, വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ചു കിടപ്പിലായ അംഗങ്ങൾ ,മാതാപിതാക്കൾ എടുത്ത വായ്പയ്ക്ക് ബാധ്യതപ്പെട്ട മക്കൾ, വാഹനാപകടത്തിൽ അംഗവൈകല്യം സംഭവിച്ചവരുടെ വായ്പകൾ.
പ്രകൃതി ദുരന്തം സ്വത്തു നഷ്ടപ്പെട്ടവർ,സഹായം ലഭ്യമാക്കുന്നതിന് രൂപീകരിച്ചിട്ടുള്ള പ്രത്യേക അംഗ സഹായ ഫണ്ടിൽ നിന്നും ധനസഹായം ലഭിക്കുന്നത്.
അർഹതയുള്ള മെമ്പർമാർ എന്നിവർ ആഗസ്ത്10ന് രാവിലെ 11 മണിക്ക് മുൻപായി സർവ്വീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ ചികിത്സ രേഖകൾ, ആധാർ കാർഡ് പകർപ്പ് എന്നിവ സഹിതം അപേക്ഷസമർപ്പിക്കേണ്ടതാണ്.
SM MEDIA NEWS വാട്സ്ആപ്പില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
10,000 രൂപമുതൽ 50, 000വരെ ധന സഹായം നൽകുന്നുണ്ട് ഇത് എല്ലാ സഹകരണ ബാങ്കിൽ നിന്നും ലഭിക്കുന്നതാണ്.
SM MEDIA NEWS ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക
അപേക്ഷകൻ ഏതെങ്കിലും സർവീസ് സഹകരണ ബാങ്കിൽ മെമ്പറായിരിക്കണം.