Home കേരളവാർത്തകൾ സംസ്ഥാനത്ത് പുതുതായി 127 പേര്‍ക്ക് കൂടി കൊവിഡ്; ആശങ്ക വര്‍ധിക്കുന്നു

സംസ്ഥാനത്ത് പുതുതായി 127 പേര്‍ക്ക് കൂടി കൊവിഡ്; ആശങ്ക വര്‍ധിക്കുന്നു

78
0


കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 127 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 57 പേര്‍ രോഗമുക്തി നേടി.

കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 18, കോഴിക്കോട് 12, കോട്ടയം 11, കാസര്‍ഗോഡ് 7, തൃശ്ശൂര്‍ 6, തിരുവനന്തപുരം 5, മലപ്പുറം 5, വയനാട് 5, കണ്ണൂര്‍ 4, ആലപ്പുഴ 3, ഏര്‍ണാകുളം 3, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

Ludo Supreme [CPR] IN
BharatMatrimony [CPR, Android] IN RealMe [CPS] IN


 

LEAVE A REPLY

Please enter your comment!
Please enter your name here