Home കേരളവാർത്തകൾ സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്

55
0


കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍ക്കും രോഗം ഭേദമായിട്ടില്ല. കണ്ണൂരില്‍ 5 പേര്‍ക്കും മലപ്പുറം 3 പേര്‍ക്ക്

തൃശൂര്‍ പത്തനംതിട്ട ആലപ്പുഴ എന്നിവിടങ്ങളിലായി ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവകരില്‍ മുഴുവനും പുറത്തു നിന്ന് വന്നവരാണ്.

Ludo Supreme [CPR] IN

ഇന്ന് ആർക്കും നെഗറ്റീവ് ഉണ്ടായില്ല.

കേ​ര​ള​ത്തി​ല്‍ ഇ​തു​വ​രെ 642 പേ​ര്‍​ക്കു രോ​ഗം ബാ​ധി​ച്ചു. ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 142 പേ​രാ​ണ്.

സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ 72,000 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

BharatMatrimony [CPR, Android] IN RealMe [CPS] IN


 

LEAVE A REPLY

Please enter your comment!
Please enter your name here