Home കേരളവാർത്തകൾ വാറ്റുചാരായവും വാറ്റുപകരണവുമായി ബിജെപി ബൂത്ത്‌ പ്രസിഡന്റ് പിടിയിൽ

വാറ്റുചാരായവും വാറ്റുപകരണവുമായി ബിജെപി ബൂത്ത്‌ പ്രസിഡന്റ് പിടിയിൽ

64
0


കേരളം

മറ്റത്തൂർ : തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌  വിതരണം ചെയ്യാനുണ്ടാക്കിയ  25 ലിറ്റർ വാറ്റ് ചാരായവും  500 ലിറ്റർ വാഷും  വാറ്റുപകരണങ്ങളുംസഹിതം  ബിജെപി  ബൂത്ത് പ്രസിഡന്റ് എക്സൈസിന്റെ പിടിയിലായി.

തൃശൂര്‍ മറ്റത്തൂർ 160-ാം  ബൂത്ത് പ്രസിഡന്റ് ചെട്ടിച്ചാൽ കണ്ണെങ്കാടൻ  ബിനോ(38)ജാണ്  വ്യാഴാഴ്‌ച വൈകിട്ടോടെ പിടിയിലായത്‌.  ഇരിങ്ങാലക്കുട എക്സൈസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ്‌   പിടിയിലായത്.

Ludo Supreme [CPR] IN

പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ എൻ സുരേഷ്, സിഇഒ ബിന്ദുരാജ്, വത്സൻ, രാകേഷ്, ശാലിനി, വിപിൻ എന്നിവരാണ്‌ റെയ്‌ഡിന്‌ നേതൃത്വം നൽകിയത്.


Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here