Home കേരളവാർത്തകൾ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തത് 1,53,660 പേര്‍; നോര്‍ക്ക രജിസ്‌ട്രേഷന്‍ മൂന്നര ലക്ഷം കടന്നു

യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തത് 1,53,660 പേര്‍; നോര്‍ക്ക രജിസ്‌ട്രേഷന്‍ മൂന്നര ലക്ഷം കടന്നു

53
0


കേരളം

തിരുവനന്തപുരം > പ്രവാസികള്‍ക്ക് മടങ്ങിവരുന്നതിനായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ വ്യാഴാഴ്ച വരെ 3,53,468 പേര്‍ രജിസ്റ്റര്‍ ചെയ്തു. 201 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നോര്‍ക്ക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്.

 യുഎഇയില്‍ നിന്നുമാണ് ഏറ്റവും അധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1,53,660 പേരാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്തത്. സൗദിയില്‍ 4,7268 പേരും രജിസ്റ്റര്‍ ചെയ്തു. അമേരിക്കയില്‍ 1895 പേരും യുകെയില്‍ 2112 പേരും ഉക്രെയിനില്‍ 1764 പേരും രജിസ്റ്റര്‍ ചെയ്തു.

Ludo Supreme [CPR] IN

ഇതരം സംസ്ഥാനത്തുള്ളവര്‍ക്കായി ബുധനാഴ്ച ആരംഭിച്ച നോര്‍ക്ക രജിസ്‌ട്രേഷനില്‍  ഇതുവരെ 94483 പേരാണ് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്ര 13113, തമിഴ്‌നാട് 29181, കര്‍ണാടക- 30576 എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്. 

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here