Home പ്രധാന വാർത്തകൾ മേക്കുന്ന് സ്വദേശിക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു

മേക്കുന്ന് സ്വദേശിക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു

16
0


പാനൂർ

കണ്ണൂർ: കണ്ണൂരിൽ കോവിഡ് 19 സ്ഥിരീകരിച്ച 3 പേരിൽ മേക്കുന്ന് തേങ്ങാകൂടാ സ്വദേശിയും. ബോംബെയിൽ നിന്ന് വന്ന ആൾക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച വ്യക്തിയും കൂടെ മുബൈയിൽ നിന്ന് വന്ന 5 പേരും പ്രത്യേകം സജ്ജീകരിച്ച വീട്ടിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.


 

LEAVE A REPLY

Please enter your comment!
Please enter your name here