Home കേരളവാർത്തകൾ പെരിങ്ങളം പാനൂർ മേഖലയിൽ കാറ്റിലും മഴയിലും വൻ നാശ നഷ്ടം ; വൈദ്യുതി മുടങ്ങാന്‍ സാധ്യത

പെരിങ്ങളം പാനൂർ മേഖലയിൽ കാറ്റിലും മഴയിലും വൻ നാശ നഷ്ടം ; വൈദ്യുതി മുടങ്ങാന്‍ സാധ്യത

9
0


പെരിങ്ങത്തൂര്‍

പെരിങ്ങത്തൂര്‍ : പെരിങ്ങളം പാനൂർ മേഖലയിൽ കാറ്റിലും മഴയിലും വൻ നാശ നഷ്ടം മരങ്ങൾ കടപുഴകി വീണതിനാൽ മേഖലയിലെ പലയിടങ്ങളിലും  വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

നാദാപുരം-മട്ടന്നൂർ സംസ്ഥാന പാതയിൽ പൂക്കോത്തും , മേക്കുന്നിനുമിടയിൽ റോഡിൽ മരം വീണ്  ഗതാഗതം മുടങ്ങി. പെരിങ്ങത്തൂർ കണ്ടോത് അമ്പലത്തിന്റെ മുൻവശം തെങ്ങ് കടപുഴകി വീണ് അത് വഴിയുള്ള  ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്.  പോലീസും സമീപവാസികളും KSEB ജീവനക്കാരും സ്ഥലത്ത് എത്തി തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കുകയുണ്ടായി . KSEB ജീവനക്കാർ മേഖലയിൽ പൊട്ടി വീണ ലൈൻ നേരെയാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്.

മേഖലയിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ന് സാധിക്കുമോ എന്ന കാര്യം സംശയമാണെന്ന്


 

LEAVE A REPLY

Please enter your comment!
Please enter your name here