Home കേരളവാർത്തകൾ പാനൂര്‍ കമ്യൂണിറ്റി കിച്ചണിലേക്ക് കെ.എസ്.ടി.സി ഭക്ഷ്യവസ്തുക്കൾ നൽകി

പാനൂര്‍ കമ്യൂണിറ്റി കിച്ചണിലേക്ക് കെ.എസ്.ടി.സി ഭക്ഷ്യവസ്തുക്കൾ നൽകി

33
0


കണ്ണൂര്‍

പാനൂർ :കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെന്ററിന്റ നേതൃത്വത്തിൽ തൃപ്രങ്ങോട്ടൂർ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നൽകി

കെ. എസ് .ടി .സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. സുരേഷ് ബാബുവിന് കൈമാറി. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ .സമീർ പറമ്പത്ത്. പഞ്ചായത്തംഗങ്ങളായ കാട്ടൂർ മുഹമ്മദ് ..എ.സി .ഷൈറീന. സി. സത്യൻ .. എ .പി . .ഇസ്മായിൽ .കെ . എസ് ടി ‘സി പാനൂർ ഉപജില്ലാ സെക്രട്ടറിപി.പി.സുധീർ കുമാർ. ജില്ലാ കമ്മിറ്റി അംഗം പി.പി.രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു .

Paytm Firstgames [CPI] APK


 

LEAVE A REPLY

Please enter your comment!
Please enter your name here