കേരളം
തിരുവനന്തപുരം : സ്പീക്കർക്കെതിരായ പ്രതിപക്ഷ പ്രമേയത്തിന് അനുമതിയില്ല. പ്രമേയത്തിന് 14 ദിവസം മുൻപ് നോട്ടീസ് നൽകണമെന്നാണ് നിയമം. ഇത് പാലിച്ചില്ലെന്നാണ് വിശദീകരണം.
കോൺഗ്രസ് എംഎൽഎ വിഡി സതീശനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.