Home കേരളവാർത്തകൾ കൊവിഡ് 19; ചൊക്ലി സ്റ്റേഷനില്‍ പൊലീസുകാര്‍ നിരീക്ഷണത്തില്‍

കൊവിഡ് 19; ചൊക്ലി സ്റ്റേഷനില്‍ പൊലീസുകാര്‍ നിരീക്ഷണത്തില്‍

3
0


കേരളം

ചൊക്ലി സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പടെ കൊവിഡ് 19 നിരീക്ഷണത്തില്‍. പെരിങ്ങത്തൂരില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കോവിഡ് 19 രോഗിയുടെ സെക്കന്‍ററി കോണ്‍ടാക്ട് ആയ വ്യക്തി പൊലീസ് സ്റ്റേഷനില്‍ എത്തിയതിനെ തുടര്‍ന്നാണ് സി.ഐയും എസ് ഐയും ഉള്‍പ്പെടെ നിരീക്ഷണത്തില്‍ ആയത്.

സ്റ്റേഷനും പരിസരവും അണുമുക്തമാക്കാനുള്ള നടപികളും സ്റ്റേഷനില്‍ നടക്കുന്നുണ്ട്. ചൊക്ലി, പെരിങ്ങത്തൂര്‍ മേഖലയില്‍ അതീവ ജാഗ്രതയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


 

LEAVE A REPLY

Please enter your comment!
Please enter your name here