Home തൊഴിൽ വാർത്തകൾ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ 65 ഒഴിവ്

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ 65 ഒഴിവ്

69
0


തൊഴില്‍വാര്‍ത്ത

എൻജിനീയറിങ് ഡിഗ്രിഡിപ്ലോമക്കാർക്ക് അവസരം

സംസ്ഥാനസർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെൻറ് കോർപ്പറേഷ നിൽ 65 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്.

Ludo Supreme [CPR] IN

സീനിയർ എൻജിനീയർ – 8

യോഗ്യത: കമ്പ്യൂട്ടർ സയൻസ്, ഐ.ടി. മെക്കാനിക്കൽ എൻ ജിനീയറിങ്, ഇലക്ട്രോണിക്സ് എന്നിവയിൽ എം.ടെക് എം.ഇ.യും ഒരുവർഷത്തെ പ്രവത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബി. ഇ. ബി.ടെക് യോഗ്യതയും മൂന്നു വർഷത്തെെ പ്രവൃത്തി പരിചയവും പ്രായപരിധിി 35 വയസ്സ് ശമ്പളം 17,000 – 27500 രൂപ

പ്രോജക്ട് അസോസിയേറ്റ് – 5

യോഗ്യത മീറ്ററോളജി/ അറ്റ്മോസ്ഫെറിക് സയൻസ്/ ഫിസിക്സ്/ ഫിസിക്കൽ ഓഷ്യനോഗ്രാഫി/മെറ്റീരിയൽ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 32 വയസ്സ്  ശബളം: 17000-23500

എൻജിനീയർ – 33

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ബിടെക് /ബി ഇ, ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 28 വയസ്,  ശമ്പളം:  15500 – 23500 രൂപ

ടെക്നിക്കൽ അസിസ്റ്റൻറ് – 7

യോഗ്യത ഇലക്ട്രോണിക്സ് /ഇലക്ട്രിക്കൽ എൻജിനീയറിങ്/ ടെലികമ്മ്യൂണിക്കേഷൻ /കമ്പ്യൂട്ടർ സയൻസ്/ മെക്കാനിക്കൽ എന്നിവയിൽ ത്രിവത്സര ഡിപ്ലോമ. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി : 28 വയസ് , ശമ്പളം : 11000 – 13500 രൂപ

ഓപ്പറേറ്റർ – 12   

യോഗ്യത ഇലക്ട്രോണിക്സ് /ഇ മേക്ക് / ഫിറ്റർ ട്രേഡിൽ ഐടിഐ. 1-2 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി : 28വയസ്   ശമ്പളം:  1700 -12000 രൂപ

വിശദവിവരങ്ങൾക്ക് www.swg.keltron.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് 300 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 22

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here