Home കേരളവാർത്തകൾ കേരളത്തിൽ ഇടത് തരംഗം !എൽഡിഎഫ് 103 മുതൽ 115 സീറ്റ് വരെ നേടും.40 ൽ താഴെ...

കേരളത്തിൽ ഇടത് തരംഗം !എൽഡിഎഫ് 103 മുതൽ 115 സീറ്റ് വരെ നേടും.40 ൽ താഴെ സീറ്റിൽ യുഡിഎഫ് തകർന്നടിയും.

548
0


കേരളം

തിരുവനന്തപുരം :കേരളത്തിൽ ചരിത്രം തിരുത്തി എഴുതി ഇടതുമുന്നണിക്ക് തുടർഭരണം. പതിനാല് ജില്ലകളിലുമായുള്ള ഫോക്കസ് കേരളയുടെ തിരഞ്ഞെടുപ്പ് സർവ്വേ അവസാനിച്ചപ്പോൾ ഇടതു തരംഗം കേരളത്തിൽ ആഞ്ഞടിക്കുന്ന റിപ്പോർട്ടുകളാണ് ഞങ്ങൾ പുറത്തു വിടുന്നത്.

ഏപ്രിൽ ആറിന് കേരള നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വലതുപക്ഷ മുന്നണികളെ തീർത്തും അപ്രസക്തമാക്കി പിണറായി വിജയന്റെയും ഇടതുമുന്നണിയുടെയും സമ്പൂർണ്ണ തേരോട്ടം.എൽഡിഎഫ് നൂറിനുമുകളിൽ സീറ്റുപിടിച്ച് ചരിത്രവിജയം നേടും.

Ludo Supreme [CPR] IN

സംസ്ഥാനത്ത് ഇടത് തരംഗം തന്നെയാണ് എന്നാണു ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡും ഹെറാൾഡ് ന്യുസും നടത്തിയ ഫോക്കസ് കേരള 2021 ഇലക്ഷൻ സർവേയുടെ ഫൈനൽ റിസൾട്ട് .

103 മുതൽ 115 സീറ്റ് വരെ നേടി LDF വീണ്ടും അധികാരത്തിൽ വരും ചരിത്രപുരുഷനായി പിണറായി വിജയൻ മാറും .25മുതൽ 37സീറ്റിലേക്ക് യുഡിഎഫ് ഒതുങ്ങും. NDA ക്ക് വൻതിരിച്ചടി ആയിരിക്കും. BJP വട്ടപൂജ്യമാകാനും സാദ്ധ്യതയാണ് കാണുന്നത്.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here