Home കേരളവാർത്തകൾ കേരളത്തില്‍ പുതുതായി 5376 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 20 മരണം കൂടി

കേരളത്തില്‍ പുതുതായി 5376 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 20 മരണം കൂടി

99
0


കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 5376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഇതില്‍   4424 പേ‍ർക്കും സമ്പർക്കം വഴിയാണ് രോ​ഗം. 640 പേരുടെ ഉറവിടം വ്യക്തമല്ല.

20 പേ‍ർ രോഗബാധിതരായി മരിച്ചു. 99 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചു. 42,786 പേരാണ് നിലവില്‍  ചികിത്സയിൽ ഉള്ളത്.

Ludo Supreme [CPR] IN

51200 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചു. ന. 2590 പേ‍ർ ഇന്ന് രോ​ഗമുക്തി നേടിയിട്ടുണ്ട്.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here