Home കേരളവാർത്തകൾ കേരളത്തില്‍ ഇന്ന് പുതുതായി 111 പേര്‍ക്ക് കൊവിഡ് ; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്, പാലക്കാട്...

കേരളത്തില്‍ ഇന്ന് പുതുതായി 111 പേര്‍ക്ക് കൊവിഡ് ; ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക്, പാലക്കാട് മാത്രം 40 കേസുകള്‍

89
0


കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 111  പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട‌് 40, മലപ്പുറം 18 , പത്തനംതിട്ട 11, ഏര്‍ണാകുളം 10, തൃശ്ശൂര്‍ 8, തിരുവനന്തപുരം 5, ആലപ്പുഴ 5, കോഴിക്കോട് 4, ഇടുക്കി 3, കൊല്ലം 2, വയനാട് 3, കോ‌ട്ടയം 1, കാസര്‍ഗോഡ് 1 എന്നിങ്ങനെയാണ് പോസറ്റീവ് കേസുകള്‍. 24 പേര്‍ രോഗവിമുക്തി നേടി.

Ludo Supreme [CPR] IN

കഴിഞ്ഞ ദിവസം 94 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here