Home ദേശീയം കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹം നയം തുടരുന്നു; പ്രെടോളിനും ഡീസലിനും മൂന്ന് രൂപ വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹം നയം തുടരുന്നു; പ്രെടോളിനും ഡീസലിനും മൂന്ന് രൂപ വര്‍ധിപ്പിച്ചു

64
0


ദേശീയം

വര്‍ധന ക്രൂഡ് ഓയില്‍ വില കുറയുന്നതിനിടെ

ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കൂട്ടി. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്.

Ludo Supreme [CPR] IN

ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ആഗോള മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണവില കുത്തനെ കുറയുന്നതിനിടെയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

Flipkart [CPS] IN

2014 മേയില്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില വീപ്പയ്ക്ക് 105 ഡോളറായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 31-34 ഡോളറായി.

2010 ജനുവരിയില്‍ ആഗോളവിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 85 ഡോളറായപ്പോള്‍ ഡീസല്‍ ലിറ്ററിന് 37.75 രൂപയും പെട്രോളിന് 55.87 രൂപയുമായിരുന്നു.

ഒന്നാം മോദി സര്‍ക്കാരിന്റെ ആദ്യ മൂന്നു വര്‍ഷത്തില്‍ എണ്ണവില വീപ്പയ്ക്ക് 50 വരെ ഇടിഞ്ഞിട്ടും പെട്രോള്‍-ഡീസല്‍ വില കുറഞ്ഞില്ല. പിന്നീട് എണ്ണവില കുറച്ച് ഉയര്‍ന്നപ്പോള്‍ പെട്രോളിനും ഡീസലിനും വിലകൂട്ടി.

Sharekhan [CPR] IN


 

LEAVE A REPLY

Please enter your comment!
Please enter your name here