Home കേരളവാർത്തകൾ ഇന്ന് 7482 പേര്‍ക്ക് കൊവിഡ്; 7593 പേരുടെ രോഗം ഭേദമായി.

ഇന്ന് 7482 പേര്‍ക്ക് കൊവിഡ്; 7593 പേരുടെ രോഗം ഭേദമായി.

42
0


കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 56093 സാംപിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്ത് 23 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ച 6448 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

844 പേരുടെ ഉറവിടം അറിയില്ല. 67 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 7593 പേരുടെ രോഗം ഭേദമായി.


 

LEAVE A REPLY

Please enter your comment!
Please enter your name here