Home കേരളവാർത്തകൾ ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചു

ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വര്‍ധിപ്പിച്ചു

51
0


കേരളം

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ 1.04.2020 മുതല്‍ 500 രൂപയാണ് പ്രതിമാസം വര്‍ധിപ്പിച്ചത്. ഇതോടെ ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 5000 രൂപയായാകുന്നതാണ്. ആരോഗ്യ മേഖലയില്‍ ആശ വര്‍ക്കര്‍മാരുടെ സേവനം വളരെ വലുതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണെന്നും മന്ത്രി വ്യക്തമാക്കി.  

Paytm Firstgames [CPI] APK


 

LEAVE A REPLY

Please enter your comment!
Please enter your name here